കാഞ്ഞിരപ്പള്ളി പാറക്കടവ്-നരിവേലി റോഡിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മാലിന്യങ്ങൾ തള്ളുന്നതായി പരാതി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകളുടെ അതിർത്തിയായ പാറക്കടവ്-നരിവേലി റോഡിനോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മാലിന്യങ്ങൾ തള്ളുന്നതായി പരാതി. പ്ലാസ്റ്റിക്ക് കൂടുകളിലും മറ്റുമായി കെട്ടി ടൺ കണക്കിന്…
