കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ സര്‍വ്വീസിങ്ങ് സൗജന്യമായി പഠിക്കാം…
കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതി-യുവാക്കന്‍മാര്‍ക്കായി 40 ദിവസത്തെ മൊബൈല്‍ സര്‍വ്വീസിംഗ് ക്ലാസ്സ് സൗജന്യമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കുന്നു. പ്ലസ്ടു വിദ്യാഭ്യാസം ഉളള…
