‘ലാന്‍ഡിങ് പാളിയത് രണ്ട് തവണ, പതറാത്ത ധൈര്യവുമായി വനിതാ പൈലറ്റ്! രോമാഞ്ചം തോന്നിയ നിമിഷമെന്ന് പെപ്പെ’
ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഫ്ലൈറ്റില്‍ വച്ച് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടന്‍ ആന്‍റണി വര്‍ഗീസ്. പ്രതികൂല കാലാവസ്ഥയില്‍ രണ്ട് തവണ വിമാനം ലാന്‍റ് ചെയ്യാന്‍ കഴിയാതെ…
