കുത്തനെ ഇടിഞ്ഞ് കേരളത്തിലെ സ്വർണവില; ഒറ്റയടിക്ക് 680 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് ഇങ്ങനെ…
രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 680 രൂപയാണ് കുറഞ്ഞത്. 1,13,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
