‘അറിയാതെ മൂത്രം പോകുമോ എന്ന ഭയം, യാത്രകള്‍ ഇഷ്ടമായിരുന്ന സ്ത്രീകള്‍ പിന്നീട് വീടിനു പുറത്തിറങ്ങാതെയാവും’
മൂത്ര ശങ്ക എല്ലാവർക്കും ഒരു വലിയ പ്രശ്നമാണ്, പ്രത്യേകിച്ച് സ്ത്രീകളില്‍. urinary incontinence എന്ന ഒരു അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതായത്, മൂത്രം പിടിച്ചുവെയ്ക്കാൻ കഴിയാതെ വരിക.…
