ജനറൽ ടിക്കറ്റെടുത്ത ശേഷം റിസർവേഷൻ കോച്ചിൽ കയറി; സീറ്റിൽ നിന്നും മാറിയിരിക്കാൻ ആവശ്യപ്പെട്ടതോടെ പ്രകോപനം; വനിതാ ടി.ടി.ഇ.യെ അക്രമിച്ച് യാത്രക്കാരന്‍!
കോഴിക്കോട്: ട്രെയിനില്‍ വനിത ടിക്കറ്റ് പരിശോധകയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം.…
