Tag: #keralanews

അടിപിടി, കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തി

കോട്ടയം :പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനോസ് മകൻ മുത്ത് എന്ന് വിളിക്കുന്ന ബിബിൻ തോമസ് (32) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ…

വയനാട്ടിൽ അഞ്ച് വയസ്സുള്ള മകളുമായി പുഴയിൽ ചാടിയ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

കൽപ്പറ്റ (വയനാട് ): അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയിൽ ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്.…

റെയിൽവേ സ്‌റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിൽ നിന്ന് പട്ടാപ്പകൽ 16കാരിയെ തട്ടിക്കൊണ്ടുപോയി..!

തൃശൂർ: റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിൽ നിന്ന് പട്ടാപ്പകൽ 16 കാരിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇരുപതുകാരനായ ഇതരസംസ്ഥാന തൊഴിലാളിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. ഛത്തിസ്ഗഡിൽ…

ട്വിസ്റ്റോട് ട്വിസ്റ്റ്!മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്

മൂന്നാർ: നാടകീയ രംഗങ്ങൾക്കൊടുവിൽ മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. നറുക്കെടുപ്പിലൂടെ സിപിഐ അംഗം ജ്യോതി സതീഷ് കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്‌തു. പ്രസിഡന്റായിരുന്ന സി.പി.ഐ. അംഗം…

കേരള ബ്ലാസ്റ്റേഴ്സിൽ വിറ്റഴിക്കൽ തുടരുന്നു ക്ലബ്ബ് വിട്ട് സൂപ്പർ താരം

കൊച്ചി: ആരാധകരെ നിരാശരാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങി സൂപ്പർതാരം സഹൽ അബ്ദുൽ സമദ്. സഹൽ പോകുന്ന വിവരം കേരള…

കോട്ടയം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു

കോട്ടയം: ജില്ലയിൽ കഴിഞ്ഞ ആഴ്ചകളിലുണ്ടായ അതി തീവ്രമഴയെത്തുടർന്നും മഴ മുന്നറിയിപ്പുകളെ തുടർന്നും ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.

തലങ്ങും വിലങ്ങും പണികൊടുത്ത് കെഎസ്ഇബി ; കൊച്ചി സ്പോർട്സ് ഹോസ്റ്റലിലെ ഫ്യൂസ് ഊരി;നടപടി ബിൽ കുടിശ്ശിക അടയ്ക്കാത്തതിനാൽ

കൊച്ചി: കൊച്ചി സ്പോർട്സ് ഹോസ്റ്റലിലെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇലക്ട്രിസിറ്റി ബില്ല് കുടിശ്ശിക അടയ്ക്കാത്തതിനാൽ ആണ് നടപടി. കുടിശ്ശികയുടെ ആദ്യ ഘടു 13000 രൂപ അടയ്ക്കേണ്ട അവസാന…

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് – പ്രഥമാധ്യാപക ശില്പശാല നടത്തി

ഈരാറ്റുപേട്ട: പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നല്കുന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന പദ്ധതി ഫ്യൂച്ചർ സ്റ്റാർ എഡ്യുക്കേഷൻ പ്രൊജക്റ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തിൽ നടപ്പിലാക്കുന്ന…

Gold Price Today Kerala | സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ സ്വർണ വില തുടരുന്നു. ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഇതോടെ…

മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു; ദാരുണ സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. നമ്പുകണ്ടത്തിൽ സുരേന്ദ്രനൻ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം.…