പൊലിസ് പിന്തുടരുന്നതിനിടെ കാര് മറിഞ്ഞ് വിദ്യാര്ഥി മരിച്ച സംഭവം; എസ്.ഐ അടക്കം മൂന്നു പൊലിസുകാര്ക്കെതിരെ കേസ്..!!
കാസര്കോട്: പൊലിസ് പിന്തുടരുന്നതിനിടെ കാര് മറിഞ്ഞ് വിദ്യാര്ഥി മരിച്ച സംഭവത്തില് എസ്.ഐ അടക്കം മൂന്ന് പൊലിസുകാര്ക്കെതിരെ കേസ്. സംഭവത്തില് പൊലിസുകാര്ക്കെതിരെ കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. കാസര്കോട് ഒന്നാം…
