ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു; നട തുറക്കാന് 20 മിനുട്ടോളം വൈകി
ശബരിമല: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. രാംകുമാറിനെ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വിശ്രമ മുറിയിൽ…
