സ്വർണവില മേൽപ്പോട്ട് തന്നെ..! വീണ്ടും 46,000ന് മുകളില്; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിനവും സ്വര്ണവിലയില് വര്ധനവ് രേഖപ്പെടുത്തി. ഇന്ന് 120 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 46,160 രൂപയായി. ഗ്രാമിന് 15…
