‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്..!!’ റോബിന്‍ ബസ് വീണ്ടും നിരത്തിലേക്ക്
പത്തനംതിട്ട: നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് പിടികൂടി പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന റോബിൻ ബസ് 25 ദിവസത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതി ഉത്തരവിലൂടെ ഉടമ പുറത്തിറക്കി. എന്നാൽ…
