Tag: #kerala

മദ്യത്തെ ചൊല്ലി തര്‍ക്കം, കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്..! രണ്ടു പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കൊച്ചി: കലൂര്‍ കടവന്ത്രയിലെ ബാറില്‍ വെടിവെപ്പ്. രണ്ട് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാറില്‍ മദ്യപിക്കാനെത്തിയവരാണ് വെടി വെച്ചത്. എയര്‍ പിസ്റ്റളില്‍ നിന്നാണ്…

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പോലീസ്‌ എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്സ് ഭദ്രദീപം കൊളുത്തി…

വീട്ടിൽ ആരുമില്ലാത്ത സമയത്ത് 11 കാരിയെ പീഡിപ്പിച്ചു; ഏലപ്പാറയിൽ 26 കാരന്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 26 പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മണ്ണ് പുളിക്കൽ വീട്ടിൽ പ്രവീണാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജനുവരി…

ആന കൊടുംകാട്ടിലേക്ക് നീങ്ങി! ഇന്ന് മയക്കുവെടി വയ്ക്കില്ല!! ദൗത്യസംഘം മടങ്ങി

കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ആന കര്‍ണാടക അതിര്‍ത്തിയിലെ കൊടുംകാട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ദൗത്യസംഘത്തിനോട്…

വയനാട്ടിൽ ചൊവ്വാഴ്ച്ച ഹർത്താൽ

കൽപറ്റ: ഈ മാസം 13ന് വയനാട് ജില്ലയിൽ ഹർത്താൽ. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കർഷക സംഘടനകളുടെ നേതൃത്വത്തിലാണ്…

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു; പഠിക്കുകയായിരുന്ന വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..!!

കോട്ടയം: കാർ വീട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ, വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപമാണ് ഉച്ചയോടെ അപകടം ഉണ്ടായത്. മുള്ളൻമടക്കൽ അഷറഫിന്റെ…

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർത്ഥി കുർബാനക്കിടയിൽ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്.…

തിരുവനന്തപുരത്ത് യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു..!! രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. പേയാട് കാരാംകോട്ട്കോണം സ്വദേശി ശരത് (24) ആണ് മരിച്ചത്. പേയാട് ഇന്നലെ രാത്രിയോടെയാണ് ആക്രമണം. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.…

തിരുവനന്തപുരത്ത് 12 വയസ്സുകാരായ മൂന്ന് കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ അന്തിയൂർകോണത്ത് സ്കൂളിലെ മൂന്ന് കുട്ടികളെ കാണാതായി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് 12 വയസുള്ള മൂന്ന് ആൺകുട്ടികളെ കാണാതായത്. മൂവരും അന്തിയൂർകോണം സ്വകാര്യ സ്കൂളിൽ പഠിക്കുന്നവരാണ്.…

മദ്യപിച്ച് വാഹനം ഓടിച്ചത് ചോദ്യം ചെയ്തു! കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

കിടങ്ങൂർ : മദ്യപിച്ച് വാഹനം ഓടിച്ചതിനെ ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുറ്റപ്പുഴ പെരുന്തുരുത്തി ഭാഗത്ത് കപ്യാരുപറമ്പിൽ വീട്ടിൽ…