Tag: #kerala

സ്വര്‍ണം തിരിച്ചുകയറ്റം തുടങ്ങി; വില കുതിക്കാന്‍ സാധ്യത! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കുറഞ്ഞു വന്നിരുന്ന സ്വര്‍ണവില വീണ്ടും ഉയരുന്നു. ആശ്വാസത്തിന്റെ ദിനങ്ങള്‍ അവസാനിച്ചുവെന്നാണ് വിപണി നല്‍കുന്ന സൂചന. ലോകത്തെ പ്രധാന രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.…

കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ!

കൊല്ലം: കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്.…

പാമ്പാടിയിൽ ബസ്സിനുള്ളിൽ മോഷണം; വീട്ടമ്മയുടെ മാല കവർന്ന യുവതി പിടിയിൽ

പാമ്പാടി: ബസ്സിനുള്ളിൽ വച്ച് വീട്ടമ്മയുടെ മാല കവർന്ന കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളിൽ…

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയിൽ

കാഞ്ഞിരപ്പള്ളി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, നിരണം ഭാഗത്ത് ആശാൻകുടിയിൽ വീട്ടിൽ സാജൻ പി.എസ് (28) എന്നയാളെയാണ്…

ഗുണ്ടാ പിരിവ് കൊടുക്കാത്തതിനെച്ചൊല്ലി തർക്കം; മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

കറുകച്ചാൽ: ഗുണ്ടാ പിരിവ് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ പ്ലാക്കൽപ്പടി ഭാഗത്ത് തകടിയേൽ വീട്ടിൽ അബിൻ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കോട്ടയത്ത് പോക്സോ കേസിൽ യുവാവ് പിടിയിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് ഭാഗത്ത് പടിഞ്ഞാറേതിൽ വീട്ടിൽ ആകാശ്. പി.നായർ (20) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ്…

ഡേ കെയറിൽ നിന്ന് രണ്ടു വയസുകാരൻ ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തി!! കുട്ടി പുറത്തിറങ്ങിയത് അധികൃതർ അറിഞ്ഞില്ല! കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: നേമത്ത് ഡേ കെയറിൽ നിന്ന് രണ്ടു വയസുകാരൻ ഒറ്റക്ക് നടന്നു വീട്ടിലെത്തി. ഒന്നരകിലോമീറ്റർ ഒറ്റക്ക് സഞ്ചരിച്ച് കുട്ടി വീട്ടിലെത്തുകയായിരുന്നു. കുട്ടി ഇറങ്ങി ഓടിയത് ഡേ കെയർ…

Gold Price Today Kerala | ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്; സ്വർണവില താഴേക്ക് തന്നെ

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നത് ഉപഭോക്താക്കള്‍ക്ക് നേട്ടമാകുന്നു. കഴിഞ്ഞ ദിവസത്തെ വന്‍ ഇടിവിന് പിന്നാലെ ഇന്നും വില കുറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍…

കോട്ടയം മെഡിക്കൽ കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല…

ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇടുക്കി: ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. പരപ്പ് ഉപ്പുതറ റൂട്ടിലായിരുന്നു അപകടം . ഉപ്പുതറ 9…