Tag: #kerala

പുൽപ്പള്ളിയിൽ പ്രതിഷേധം കനക്കുന്നു; ന്യായ് യാത്ര താത്കാലികമായി നിർത്തി; രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

വയനാട്: വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾക്കെതിരെ ജനരോഷം കനക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ എംപി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ന്യായ് യാത്രയ്ക്ക് ഒരുദിവസം അവധി നൽകിയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. വാരാണസിയിൽ…

എസ്എഫ്‌ഐഒ അന്വേഷണം നിയമപരം, എക്‌സാലോജിക്ക് നടത്തിയത് ഗുരുതര ക്രമക്കേട്!! കേന്ദ്ര നടപടിയില്‍ തെറ്റില്ലെന്ന് കര്‍ണാടക ഹൈക്കോടതി…

ബെംഗളൂരു: എക്സാലോജിക്കിനെതിരെ സീരിയസ് ഫ്രോഡ്ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം നിയമപരമാണെന്ന് കർണാടക ഹൈക്കോടതി. 46 പേജുള്ള വിധിപ്രസ്‌താവത്തിലാണു ജസ്റ്റിസ് എം.നാഗപ്രസന്ന ഇക്കാര്യം വ്യക്തമാക്കിയത്. വസ്തു‌തകൾ കണ്ടെത്താൻ…

പുൽപ്പള്ളിയിൽ പ്രതിഷേധക്കാരെ അടിച്ചോടിച്ച് പോലീസ്..!! ലാത്തിച്ചാർജിലും പിരിഞ്ഞുപോകാതെ ആയിരങ്ങള്‍

പുൽപ്പള്ളി: വന്യമൃഗ ആക്രമണം രൂക്ഷമായ വയനാട്ടിൽ ശക്തമായ ജനരോഷം സംഘർഷത്തിൽ കലാശിച്ചു. സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അനുനയ ശ്രമങ്ങൾക്കൊടുവിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്നാണ്…

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കെ.ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാർത്ഥിയാകും. പാർട്ടി ഓഫിസിൽ ചേർന്ന യോഗത്തിലാണ് കേരള കോൺഗ്രസ് ജോസഫ് ചെയർമാൻ പി.ജെ ജോസഫ് സ്ഥാനാർത്ഥി…

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണം പവന് 80 രൂപയെന്ന നിലയിലാണ് ഇന്ന് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില…

കോട്ടയം അയർക്കുന്നത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം! മണർകാട് സ്വദേശി അറസ്റ്റിൽ

അയർക്കുന്നം : യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുറ്റിയേകുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പ്രവീൺ…

തിരിച്ചുവരവിനൊരുങ്ങി മഞ്ഞപ്പട! ഒഡീഷയോടും പഞ്ചാബിനോടും തോറ്റ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിനെതിരെ

ചെന്നൈ: കൊച്ചി വിമാനത്താവളത്തിൽ ചെന്നൈയിലേക്കുള്ള യാത്രയ്ക്കെത്തിയ കേരള ബ്ലാസ്റ്റേഴ്സ‌് താരങ്ങൾ തൃശൂരുകാരൻ കെ.പി. രാഹുലിന്റെ നേതൃത്വത്തിൽ ചൂടൻ ചർച്ചയിലാണ്. മറ്റു മലയാളി താരങ്ങളായ സച്ചിൻ സുരേഷ്, വിബിൻ…

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ മരിച്ചു; നാളെ യുഡിഎഫ് ഹർത്താൽ

കൽപ്പറ്റ: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ഒരാഴ്ചയ്ക്കിടെ വയനാട്ടിൽ രണ്ടുപേർ…

വീണ വിജയന് തിരിച്ചടി..!! എസ്.എഫ്.ഐ.ഒ. അന്വേഷണം തടയണമെന്ന എക്സാലോജിക്കിന്‍റെ ഹർജി തള്ളി കർണാടക ഹൈക്കോടതി

ബെംഗളൂരു: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് തിരിച്ചടി. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ…

പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം; മകനുൾപ്പെടെ 4 കുട്ടികൾക്ക് പരിക്ക്

പത്തനംതിട്ട: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം…