കേരളം ഉള്പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; ബിജെപിക്ക് ലഭിച്ചത് 1473 കോടി രൂപ
ന്യൂഡല്ഹി: കേരളം ഉള്പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 1472.8 കോടി രൂപ. അസം,തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ബിജെപി ചെലവഴിച്ചത്…
