Tag: #kerala

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ; എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വാഹന പരിശോധനയിൽ ചട്ടലംഘനവും വീഴ്ചയും വരുത്തിയ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം…

ഒരു മാറ്റവും ഇല്ല, നിലപാടു മാറ്റുമ്പോള്‍ എല്ലാവരെയും വിളിച്ചറിയിക്കും; കാന്തപുരം വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കാന്തപുരത്തിന്റെ പ്രസ്താവന സംബന്ധിച്ച് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍.താന്‍ അക്കാര്യം വ്യക്തമായി പറഞ്ഞതാണ്. അതില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം ഉണ്ടെങ്കില്‍ തെറ്റുപറ്റിയെന്ന് മാധ്യമങ്ങളോട്…

ലഹരിക്ക് അടിമയായ മകനെ തല്ലിക്കൊന്ന് പിതാവ്; പിന്നാലെ വിഷം കഴിച്ച് ആത്മഹത്യാശ്രമം

മൂന്നാർ: ഇടുക്കി മാങ്കുളത്ത് കുടുംബവഴക്കിനെത്തുടർന്ന് അച്ഛൻ മകനെ തല്ലിക്കൊന്നു. മാങ്കുളം ആനക്കുളം ഉടുമ്പിക്കൽ സ്വദേശി ജസ്റ്റിൻ (28) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം വിഷം ഉള്ളിൽ ചെന്ന…

സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് ക്രമക്കേട്; സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ അടക്കം ഏഴ് പേര്‍ക്ക് സസ്പെന്‍ഷന്‍

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ. പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന്…

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ‌, കൊലപാതക കാരണം ഇപ്പോഴും അജ്ഞാതം, ഇരുവരും ഒരേ ​ഗ്രാമത്തിലുള്ളവർ

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ‌, കൊലപാതക കാരണം ഇപ്പോഴും അജ്ഞാതം, ഇരുവരും ഒരേ ​ഗ്രാമത്തിലുള്ളവർ പ്രതിയായ പ്രോവത് ദാസും യുവതിയും പശ്ചിമബം​ഗാളിലെ അലിപൂർദ്വാർ എന്ന ​ഗ്രാമത്തിൽ…

പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പിണറായി വിജയന്‍. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത പിണറായി പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക്…

വീട്ടിൽ കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ

കണ്ണൂർ: പറശ്ശിനിക്കടവിൽ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചുവെച്ച് ചില്ലറ വിൽപ്പന നടത്തിവന്ന യുവാവ് പൊലീസിന്റെ പിടിയിലായി. പറശ്ശിനിക്കടവ് കോൾമൊട്ടയിലെ കുണ്ടത്തിൽ വീട്ടിൽ എ.വി. ഉണ്ണികൃഷ്ണന്റെ മകൻ എ.വി. അശ്വിൻ…

റീൽസ് എടുക്കാൻ നീലക്കുറിഞ്ഞി തേടിപ്പോയി; അട്ടപ്പാടിയിൽ കാട്ടിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസ്

പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാനും സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കാനുമായി അനധികൃതമായി കാടുകയറി വഴിതെറ്റി കുടുങ്ങിയ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവർക്കെതിരെയാണ്…

മരിച്ചെന്ന് കരുതി, നാല് പതിറ്റാണ്ടിന് ശേഷം അച്ഛൻ ജീവനോടെ മുന്നിൽ; കണ്ണ് നനയിച്ച് ഒരു കുടുംബ സംഗമം

കാസർകോട്: നാല് പതിറ്റാണ്ട് മുൻപ് കാണാതായ, ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതി മക്കൾ ഓർമ്മകളിൽ മാത്രം ഒതുക്കിവെച്ച അച്ഛൻ നീണ്ട 40 വർഷങ്ങൾക്ക് ശേഷം ജീവനോടെ അവരുടെ…

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 760 രൂപയാണ് കുറഞ്ഞത്. 1,13,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്.…