ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പൊലീസ്
സ്കൂട്ടറിന്റെ വൈസറിനുള്ളില് സഞ്ചിയില് ഒളിപ്പിച്ചു കടത്താന് ശ്രമിച്ച 17.188 ഗ്രാം എംഡിഎംഎ യുമായി ജൂലൈ 27ന് മുത്തങ്ങയില് വെച്ച് കോഴിക്കോട് രാമനാട്ടുകര തയ്യില് വീട്ടില് കെ ഫഹദ്…
