ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്പേഴ്സന്; ഇടത് പിന്തുണയില് കോണ്ഗ്രസ് വിമതന് വിജയം
കോട്ടയം: പാലാ നഗരസഭ വൈസ് ചെയര്പേഴ്സന് തെരഞ്ഞെടുപ്പില് നഗരവികസന മുന്നണി സ്ഥാനാര്ഥി ബിജു മാത്യൂസിന് വിജയം. ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് ബിജു മാത്യൂസ് വിജയിച്ചത്. 26 അംഗങ്ങളില് 14…
