ഈ സീസണിലും രക്ഷയില്ല, തുടരെ തോൽവികൾ; ആരാധക പ്രതിഷേധം! ഒടുവിൽ കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശകരമായി പുരോഗമിക്കവെ നിര്‍ണ്ണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലെ ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യ പരിശീലകനായ മിഖായേല്‍ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ്…
