Tag: #kerala

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശത്ത് നിന്നും വന്നവർക്ക് കർശന നിർദ്ദേശങ്ങൾ

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുഎഇയില്‍ നിന്നും വന്ന…

ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ അമൽ ജോസാണ് (28) മരിച്ചത്. അപ്പാച്ചിമേട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ…

‘കുടിച്ച്’ ആഘോഷിച്ച് മലയാളി! ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വീണ്ടും റെക്കോർഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വർധന. ഈ വർഷം 818. 21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ മാസം ആറ് മുതൽ 17 വരെയുള്ള കണക്കാണിത്.…

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍, മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്ക് വിവാദത്തിൽ ആശങ്കകള്‍ പങ്കുവെച്ച് മന്ത്രിമാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് മന്ത്രമാർ ഇതുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെച്ചത്. ദുരിതാശ്വാസ കണക്കുമായി ബന്ധപ്പെട്ട്…

രണ്ട് മാസമായുള്ള മോഹവിലയ്ക്കൊടുവിൽ കൂപ്പുകുത്തി റബ്ബർ വില; കർഷകർക്ക് നിരാശ

കോട്ടയം: കർഷകർക്ക് നിരാശയായി റബ്ബർ വില ഇടിഞ്ഞു. കഴിഞ്ഞ മാസം 255 രൂപ വരെ ഉയർന്ന വിലയാണ് 221ലേക്ക് കൂപ്പുകുത്തിയത്. ഉത്പാദനം കൂടിയതോടെ വരും ദിവസങ്ങളിലും വില…

മുണ്ടക്കയം സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയെ കാണാനില്ലെന്ന് പരാതി. മുണ്ടക്കയം സ്വദേശിയായ രാജീവിനെ (54)യാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. കണ്ടെത്തുന്നവർ ഈ നമ്പരുകളിൽ ബന്ധപ്പെടുക. ഫോൺ : 8086770373,…

ആശ്വാസം.. സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: വില കുതിച്ചുയരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ വില താഴ്ന്നതിന് പിന്നാലെ ഇന്നും ഇടിഞ്ഞത് ഉപഭോക്താക്കള്‍ക്ക് നല്ല അവസരമാണ്. കേരളത്തില്‍ ഇന്ന് ഒരു…

ലിഫ്റ്റ് പണിമുടക്കി, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോ​ഗികളെ ചുമന്ന് താഴെയിറക്കുന്നു

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായതിനെ തുടർന്ന് രോ​ഗികൾ ദുരിതത്തിൽ. ലിഫ്റ്റ് തകരാറിലായി ഒരാഴ്ച പിന്നിടുമ്പോൾ രോ​ഗികളെ ചുമന്നാണ് മുകൾ നിലകളിലേക്ക് എത്തിക്കുന്നത്. മൂന്നു നിലകളുള്ള…

കോട്ടയം വൈക്കത്ത് കൊലപാതകശ്രമ കേസിൽ നിരന്തര കുറ്റവാളികളായ മൂന്നുപേർ അറസ്റ്റിൽ

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരന്തര കുറ്റവാളികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റ്റി.വിപുരം പുന്നമറ്റത്തിൽ വീട്ടിൽ ഹനുമാൻ കണ്ണൻ എന്ന് വിളിക്കുന്ന കണ്ണൻ (34),…

കെ സുധാകരന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു, പാസ്‍വേഡ് ഉൾപ്പടെ അജ്ഞാതര്‍ മാറ്റി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു.@SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ് വേർഡ് ഉള്‍പ്പെടെ…