2024 അവസാനത്തോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: മന്ത്രി കെ.രാധാകൃഷ്ണന്‍
ആലപ്പുഴ: 2021 മെയ് 20 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലത്ത് എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട 425 കുട്ടികള്‍ക്ക് വിദേശത്തെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളില്‍…
