Tag: #kerala

ഇരുമുടിക്കെട്ടിൽ ഈ വസ്തുക്കൾ ഒഴിവാക്കണം; ശബരിമല തീർത്ഥാടകർക്ക് നിർദേശവുമായി തന്ത്രി

പത്തനംതിട്ട: ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ ഒഴിവാക്കണമെന്ന് നിര്‍ദേശം. പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, എന്തെല്ലാം ഒഴിവാക്കണം എന്നത് സംബന്ധിച്ച് തന്ത്രി കണ്ഠര് രാജീവര്…

അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി ക്രിമിനക്കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി

കോട്ടയം: നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി, ആലംപരപ്പ് ഭാഗത്ത് മുഖാലയിൽ വീട്ടിൽ സച്ചിൻ (25) എന്നയാളെയാണ് കാപ്പാ…

‘ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കില്‍’…, നീല ട്രോളി ബാഗുമായി രാഹുലിന്റെ വാര്‍ത്താ സമ്മേളനം; ആരോപണങ്ങള്‍ക്ക് മറുപടി

തന്റെ ട്രോളി ബാഗില്‍ ഒരു രൂപയുണ്ടെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസിന് എന്തുശാസ്ത്രീയ പരിശോധനയും നടത്താമെന്നും ഹോട്ടലിലെ സിസിടിവി…

മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം, മകള്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധിക മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശി 110 വയസുകാരി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ തങ്കമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Gold Price Today Kerala | സ്വർണവിലയിൽ നേരിയ വർദ്ധനവ്; വില കൂടുന്നത് ഈ മാസം ആദ്യം

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർദ്ധനവ്. നവംബർ ഒന്നു മുതൽ തുടർച്ചയായി വിലക്കുറവും ഒരേവിലയുമൊക്കെയായിരുന്ന സ്വർണവിപണിയിൽ ഇന്നാണ് ആദ്യത്തെ വർദ്ധനവുണ്ടായിട്ടുള്ളത്. നേരിയ മാറ്റം മാത്രമാണ് ഇന്നുള്ളത് എന്ന് ആശ്വാസകരമാണ്.…

അര്‍ധരാത്രിയില്‍ കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറിയിൽ പരിശോധന; ആസൂത്രിതമായ ​ഗൂഢാലോചനയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ, നിയപരമായി നേരിടും

പാലക്കാട്: തനിക്കെതിരെ പരാതി കിട്ടിയതായി പൊലീസ് പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് അര്‍ധരാത്രിയില്‍ യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് നടത്തിയ പരിശോധനയിൽ…

ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളെ തിരിച്ചറിഞ്ഞു; മദ്യലഹരിയിലെന്ന് സംശയം

പത്തനംതിട്ട: പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു. സൈബർ സെൽ നടത്തിയ പരിശോധനയിൽ റാന്നി സ്വദേശി ഹരിലാൽ എന്നയാളുടെ…

ബോംബ് ഭീഷണി! സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന; ജാഗ്രത നിർദേശം

പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണിയെന്ന് സന്ദേശം. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ…

മുണ്ടക്കയം ചോറ്റിയിൽ 40 ഗ്രാം MDMA പിടികൂടിയ സംഭവം; തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽ പുളിയറക്കോണം ഭാഗത്ത് അരവിന്ദ് ഭവൻ വീട്ടിൽ അരവിന്ദ് അനിൽ (26)…

ശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്: കോട്ടയത്തെ വെജിറ്റേറിയന്‍ ഭക്ഷണവില നിര്‍ണയിച്ചു, കുത്തരി ഊണിന് 72 രൂപ, കഞ്ഞിക്ക് വില 35

കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു ജില്ലാ കലക്ടര്‍ ജോണ്‍ വി.…