Tag: #kerala

‘അരമണിക്കൂര്‍ വൈകിയതിനു മെമ്മോ, ഞായറാഴ്ചയും ഡ്യൂട്ടിക്ക് കയറാന്‍ നിര്‍ദേശം’; നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടർക്കെതിരെ നിർണായക മൊഴി

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയന്റ് കമ്മിഷണര്‍ എ.ഗീത നടത്തിയ അന്വേഷണത്തില്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ പ്രതിരോധത്തിലാക്കി കലക്ടറേറ്റ് ജീവനക്കാരുടെ നിര്‍ണായക…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി; രണ്ടുമാസത്തേയ്ക്ക് ഉച്ചതിരിഞ്ഞ് നട തുറക്കുന്നത് 3.30ന്

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി. വൃശ്ചികം ഒന്നാം തീയതിയായ നവംബര്‍ 16 മുതല്‍ 2025 ജനുവരി…

സ്വർണാഭരണ പ്രേമികൾക്ക് തിരിച്ചടി; വില വീണ്ടും മുകളിലേക്ക്! ഇന്ന് മാത്രം 680 രൂപയുടെ വർധന!

കോട്ടയം: ഇന്നലെ 1300 രൂപയുടെ കനത്ത ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280…

കുറഞ്ഞ നിരക്കില്‍ പ്ലാനുകൾ, മൊബൈൽ ഫോൺ റീച്ചാ‍ർജ് ചെയ്യാമെന്ന് പരസ്യം; വൻ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിംഗ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും.…

എന്ത് വിധിയിത്!! നെഞ്ചിൽ കൊണ്ട പന്തിനും ഹാൻഡ്ബോൾ പെനാൽറ്റി!! ഹൈദരാബാദിനോടും തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്, കേരളത്തിനെതിരെ ‘കളിച്ച്’ റഫറിയും!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഹൈദരാബാദ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് നിർഭാഗ്യകരമായ പരാജയം ഏറ്റുവാങ്ങി. റഫറിയുടെ വിവാദ തീരുമാനം ആണ് കളിയുടെ ഗതി കേരള…

പാലാ നഗരത്തിലെ നടപ്പാത കയ്യേറ്റങ്ങൾക്കും അനധികൃത പാർക്കിംഗുകൾക്കും എതിരെ നടപടി വേണം

പാലാ: പാലാ നഗരത്തിലെ മുഴുവൻ നടപ്പാത കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് വി ഫോർ പാലാ രൂപീകരണ യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നടപ്പാതകൾ കൈയ്യടക്കി…

രാഹുലും ബാഗും വ്യത്യസ്ത വാഹനങ്ങളില്‍? കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റേതെന്ന് പറയുന്ന…

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്: മൂന്നു പ്രതികൾക്കും ജീവപര്യന്തം

കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസിലെ മൂന്നു പ്രതികൾക്കും ജീവപര്യന്തം. യുഎപിഎ വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. 30,000 രൂപ പിഴയും അടക്കണം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡോക്ടർമാരില്ല! ഉടൻ പരിഹാരം കാണണമെന്ന് എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ർമാരായ രണ്ട് കാർഡിയോളജിസ്റ്റുകൾക്കും സ്ഥലം മാറ്റിയതിനെ തുടർന്ന് ഹൃദ്രോഗ ചികിത്സയും കാത് ലാബിൻ്റെ പ്രവർത്തനവും പ്രതിസന്ധിയിലായിരിക്കുകയാണ്. അടിയന്തിരമായി ആവശ്യത്തിനുള്ള ഡോക്ർമാരെ നിയമിക്കണമെന്ന്…

‘അടിച്ചു മക്കളെ’, കുത്തനെ ഇടിഞ്ഞ് സ്വർണവില, പവന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ!

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിലേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…