Tag: #kerala

മുഖ്യമന്ത്രിയുടെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍; എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താനുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ മലപ്പുറം സന്ദര്‍ശനം പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.30-നാണ് മുഖ്യമന്ത്രിയുടെ വിമാനം മലപ്പുറത്തേക്ക് പുറപ്പെട്ടത്.…

ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്’; റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ വിചിത്രവാദവുമായി സണ്ണി ജോസഫ്

തിരുവനന്തപുരം: സുഹൃത്തിന്റെ ആഡംബരക്കാര്‍ ഉപയോഗിച്ചതില്‍ മന്ത്രി കെഎം ഷാജിക്ക് പിന്തുണയുമായി വൈദ്യതിമന്ത്രി സണ്ണി ജോസഫ്. ഷാജിക്കെതിരെ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പെറ്റി ആരോപണമാണിത്. കാര്‍ ഉപയോഗം സൗജന്യമായല്ല, സൗകര്യമായാണ്…

ഗർഭകാല പ്രമേഹം: വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്‌ഷോർ ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറൻസ്

കൊച്ചി: ഗർഭകാല പ്രമേഹം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റൽ സംഘടിപ്പിച്ച ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറസ്. രോഗനിർണയം മുതൽ ചികിത്സയും പ്രസവാനന്തര…

കേരള ഫയർ ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

എറണാകുളം: കേരള ഫയർ ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൊല്ലം ചാമക്കട നിലയത്തിലെ സ്റ്റേഷൻ ഓഫീസർ A. ഷാജഹാനെ ജനറൽ സെക്രട്ടറിയായും,…

വിമാനത്തില്‍ ലാന്‍ഡ് ചെയ്യും, ബൈക്കുകള്‍ ട്രെയിനിലുമെത്തും; കറങ്ങി നടന്ന് കവര്‍ച്ച; അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ അഞ്ചു പേര്‍ കൊച്ചിയില്‍ പിടിയിലായി. ഇതര സംസ്ഥാനക്കാരായ അഞ്ചുപേരാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. രണ്ടു മോഷ്ടാക്കള്‍ യുപിയില്‍ നിന്നും വിമാനമാര്‍ഗമാണ് എത്തിയത്.…

ബൈക്കുകൾ കൂട്ടിയിടിച്ചു; കാലിക്കറ്റ് എഫ്‌സി താരം റിജോണ്‍ ജോസിന് ദാരുണാന്ത്യം

കോഴിക്കോട്: കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് ബൈക്ക് അപകടത്തിൽ മരിച്ചു. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശിയായ റിജോണ്‍ ജോസിന്…

റിവേഴ്‌സിട്ട് സ്വര്‍ണവില; 1,14,000ന് മുകളില്‍ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 1,14,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 14,270 രൂപയാണ്…

മകള്‍ വഴി പിണറായി വിജയന്‍ പണം വാങ്ങിയതിന് തെളിവ്, വീണയ്ക്കും റിയാസിനുമെതിരെയും കേസെടുക്കാം; ഡിജിപിയുടെ നിയമോപദേശം

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മര്‍ദ്ദത്തിലാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ കേസിന്റെ…

ഓടിത്തുടങ്ങിയ തീവണ്ടിയില്‍ ഇരുകൈകളിലും ചായക്കപ്പുമായി കയറാൻ ശ്രമിക്കവേ യുവാവ് വീണുമരിച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഓടിത്തുടങ്ങിയ തീവണ്ടിയില്‍ ഇരുകൈകളിലും ചായക്കപ്പുകളുമായി കയറാന്‍ ശ്രമിക്കവേ വീണ് യുവാവ് മരിച്ചു. നീങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് ചായക്കപ്പുള്ള കൈക്കൊണ്ട് പിടിച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ ട്രെയിനിനും…

കളിച്ചുകൊണ്ടിരുന്ന 11കാരന്റെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു

തിരുവനന്തപുരം: വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു. പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂര്‍ മൊട്ടലുവിള ചാരുവിളവീട്ടില്‍ രാജുവിന്റേയും അഞ്ജുവിന്റേയും മൂത്ത…