Tag: #kerala

നവീൻ ബാബുവിന്റേത് ആത്മഹത്യ; ജിവനെടുത്തത് ‘യാത്രയയപ്പ് പ്രസംഗം’! ഏകപ്രതി പിപി ദിവ്യ; കുറ്റപത്രം സമർപ്പിക്കും

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യക്കെതിരായ കുറ്റപത്രം പൊലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും. പി പി ദിവ്യ മാത്രമാണ് കേസിലെ ഏകെ…

‘മാർക്കോ’യ്ക്ക് വിലക്ക്; ടിവി ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു, ഒടിടിയിലും പ്രദർശനം തടയും!

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി…

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് പവന് 1000 രൂപയുടെ വർധന!

ഇന്നും സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. 6 ദിവസത്തോളം വില ഇടിഞ്ഞപ്പോൾ ആശ്വാസമായിരുന്നു. ഇന്നലെ മുതൽ വീണ്ടും മുന്നേറാൻ തുടങ്ങിയതോടെ ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും വലിയ തിരിച്ചടിയായി.…

‘ഇനി ലേഡി സൂപ്പര്‍ സ്​റ്റാര്‍ വിളി വേണ്ട’; പേര് മാത്രം മതിയെന്ന് നയൻതാര

തന്നെ ഇനി മുതല്‍ പേര് മാത്രം വിളിച്ചാല്‍ മതിയെന്ന് നയന്‍താര. ലേഡി സൂപ്പര്‍സ്​റ്റാര്‍ വിളി ഒഴിവാക്കണമെന്നും നയന്‍താര എന്ന പേരാണ് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നെന്നും താരം പറഞ്ഞു.…

പിണറായി വിജയന് ഇളവ്, എംവി ഗോവിന്ദൻ തുടർന്നേക്കും; സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ പതാക ഉയരും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ കൊല്ലത്തു പതാക ഉയരും. നേതൃത്വത്തിന്റെ 75 വയസ് പ്രായപരിധി സംബന്ധിച്ചുള്ള ചർച്ചകളാണ് സജീവമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ വീണ്ടും…

ഇൻസ്ട്രുമെന്റ് ബോക്സും പുസ്തകവും കളഞ്ഞു; 11കാരന്റെ കൈ അച്ഛന്‍ തല്ലിയൊടിച്ചു

ഇൻസ്ട്രുമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിന് മകന്റെ കൈ തല്ലിയൊടിച്ച് പിതാവ്. കളമശ്ശേരി തോഷിബ ജംക്‌ഷനിൽ താമസിക്കുന്ന ശിവകുമാറാണ് 11 വയസ്സുകാരനായ മകനോട് അതിക്രൂരമായി പെരുമാറിയത്. കുട്ടിയുടെ…

കാഞ്ഞിരപ്പള്ളിയിൽ സ്വപ്നക്കൂടൊരുക്കും! 274 പേർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിക്ക് ഈ വർഷം തുടക്കം കുറിക്കും

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ സ്വപ്ന പദ്ധതിയായ സമ്പൂര്‍ണ ഭവനനിര്‍മ്മാണം ഈ വര്‍ഷം തുടക്കം കുറിക്കുമെന്നും ഇതിലൂടെ കാഞ്ഞിരപ്പളളിയില്‍ “സ്വപ്നക്കൂടൊരുക്കുമെന്നും” ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്…

അഞ്ച് കൊലപാതകങ്ങൾ, എട്ടു ദിവസത്തെ ആശുപത്രി വാസം; അഫാനെ സെൻട്രൽ ജയിലിലേക്ക് മാറ്റി, ആരോഗ്യനില തൃപ്തികരം

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അഫാന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്…

റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാഗിങ്…

കോട്ടയത്ത് 4വയസുകാരന്റെ ശരീരത്തിൽ ലഹരി എത്തിയത് ചോക്ലേറ്റിൽ നിന്നല്ല! പരാതി തള്ളി പോലീസ്

കോട്ടയം ക്ലാസ് മുറിയിൽനിന്നു ലഭിച്ച മിഠായിയിൽ ലഹരി കണ്ടെന്ന സംഭവം, ഭക്ഷ്യവിഷബാധയാകാമെന്നു പൊലീസ്. പരാതി തള്ളുകയാണെന്ന നിലപാടിലാണു പൊലീസ്. പരാതിപ്പെട്ട കുട്ടി കഴിച്ച ചോക്ലേറ്റിന്റെ പകുതി കഴിച്ച…