15ാം വയസില് ഗര്ഭിണിയാക്കി; വയറില് ചവിട്ടി അബോര്ഷനാക്കി..!! മുന് ഭാര്യയുടെ പരാതിയിൽ “മല്ലു ട്രാവലർ”ക്കെതിരെ പോക്സോ കേസ്
കൊച്ചി: ‘മല്ലു ട്രാവലര്’ യൂട്യൂബ് ചാനല് ഉടമ ഷാക്കിര് സുബാനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്. മുന്ഭാര്യയുടെ പരാതിയിലാണ് ധർമടം പൊലീസ് കേസ് എടുത്തിരിക്കുന്നത്. പരാതിയിൽ ശൈശവ…
