Tag: #kerala

‘ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങൾ എടുത്തോളാം’; സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച

ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്.…

മഴയോ മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്, 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദേശം!

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ,…

ഒരു കോടിയും 300 പവനും കവർന്നത് അയൽവാസി! വളപട്ടണം കവർച്ചാ കേസിൽ പ്രതി പിടിയിൽ

കണ്ണൂര്‍ വളപട്ടണത്തെ വീട്ടിൽ നടന്ന കവര്‍ച്ചയിൽ പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയായ ലിജീഷ് ആണ് പിടിയിലായത് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ…

ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍,…

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി…

ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? എട്ടിന്റെ പണികിട്ടും; പ്ലേ സ്റ്റോറിലെ 15 ആപ്പുകൾ അപകടകരമെന്ന് കണ്ടെത്തൽ

പ്ലേസ്റ്റോറിൽ ലഭ്യമായ 15 ലോൺ ആപ്പുകൾ അപകടകരമെന്ന് റിപ്പോർട്ട്. McAfee നടത്തിയ പരിശോധനയിലാണ് ലോൺ ആപ്പുകളായി ഗുരുതര മാൽവെയറുകൾ ഗുഗിൾ പ്ലേസ്റ്റോറിൽ ഉള്ളതായി കണ്ടെത്തിയത്. 8 മില്ല്യൺ…

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്: കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിൽ നാളെ ( 02-12-2024) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ…

അടിപിടി, കൊലപാതകശ്രമം, കവർച്ച തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; കോട്ടയം ജില്ലയിൽ നിന്നും 2 യുവാക്കളെ കാപ്പാ ചുമത്തി പുറത്താക്കി

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി വൈക്കം തലയാഴം സ്വദേശി ഹരികൃഷ്ണ‌ൻ (30), കുമരകം തിരുവാർപ്പ് സ്വദേശി ജിത്തു…

എങ്ങോട്ടാ കേറിപോകുന്നേ? മുരിങ്ങക്ക കിലോ 500 രൂപ വരെ..!! റോക്കറ്റ് വേഗതിയിൽ കുതിച്ച് സംസ്ഥാനത്തെ പച്ചക്കറി വില; വഴിമുട്ടി ജനം..

സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില. സവാള, വെളുത്തുള്ളി, തക്കാളി അടക്കം മലയാളിയുടെ അടുക്കളയില്‍ വേവുന്ന പച്ചക്കറികള്‍ക്കെല്ലാം വില കുതിച്ചുയരുകയാണ്. മുരിങ്ങക്ക കിലോ 500 രൂപ വരെയാണ് വില. മുരിങ്ങക്കായക്ക്…

പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോ; യഥാര്‍ത്ഥ പൊലീസാണെന്ന് കരുതി ബ്രേക്കിട്ടു, തെന്നി വീണ് യുവാവിന് പരിക്ക്; പിന്നാലെ യുവാവിനെ വണ്ടിയിൽ കയറ്റി താരം ആശുപത്രിയിലേക്ക്

പൊലീസ് വേഷത്തിലുള്ള നടനെ കണ്ട് യഥാ‍ര്‍ത്ഥ പൊലീസ് ആണന്ന് കരുതി സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത യുവാവിന് റോഡിൽ തെന്നി വീണ് പരിക്ക്. മലപ്പുറം എടപ്പാളിലാണ് സംഭവം.…