Tag: #kerala

ഗുരുവായൂര്‍ കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു; ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരെ കേസെടുത്തു; കലാപശ്രമം ഉള്‍പ്പെടെ ചുമത്തി

ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ ജസ്‌ന സലീമിനെതിരെ കേസെടുത്ത് പൊലീസ്. കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍…

മുഖ്യമന്ത്രിയുടെ പരിപാടിക്ക് സദസ്സിൽ ആളില്ല; സംഘാടകർക്ക് പ്രസംഗത്തിൽ വിമർശനം! ഔചിത്യബോധം കാരണം മറ്റൊന്നും പറയുന്നില്ലെന്ന് പിണറായി

സദസ്സില്‍ ആളില്ലാത്തതില്‍ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി.പൊതുവെ വടകരയിലെ പരിപാടികള്‍ ഇങ്ങിനെ അല്ല. നല്ല ആള്‍ക്കൂട്ടം ഉണ്ടാവാറുണ്ട്. ഔചിത്യബോധം കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സദസ്സില്‍…

മഴയോ മഴ! ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ഇക്കുറി കേരളത്തിൽ അധിക മഴ സാധ്യതയെന്ന് സ്കൈമെറ്റ്

കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂ‍‍ർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…

നിർമ്മാണം നിലച്ചിട്ട് 10 വർഷത്തിലേറെയായി; ലഹരി മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി കാഞ്ഞിരപ്പള്ളിയിലെ 18 നില ഫ്ലാറ്റ് സമുച്ചയം! പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

ലഹരി മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി 18 നില ഫ്ലാറ്റ് സമുച്ചയം. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 21-ാം വാർഡില്‍പ്പെട്ട കുന്നുംഭാഗം കണ്ണാശുപത്രിക്ക് സമീപത്തെ ഫ്ലാറ്റ് സമുച്ചയമാണ് സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയകളുടെയും…

ചാക്ക് കണക്കിന് ഗര്‍ഭനിരോധന ഉറകളും പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്റും റോഡരികിൽ!

ഗർഭനിരോധന ഉറകൾ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തി. ആയിരക്കണക്കിന് പേക്കറ്റുകളാണ് 20-ലധികം ചാക്കുകളിലാക്കി നാലിടത്തായി വെള്ളിയാംപറമ്പ് ക്രഷറിന് സമീപം തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായ പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾ,…

പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു

കായംകുളത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു വയസുകാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധം. കണ്ണമ്പള്ളി സ്വദേശി അജിത്ത് – ശരണ്യ ദമ്പതികളുടെ മകൾ ഒൻപത്…

പത്ത് മാസം ആയിപ്പോയി ഇപ്പോ പൊട്ടും എന്ന് ബേജാറാവേണ്ട; ‘ഒരു കുട്ടി 4 വർഷം വരെ അമ്മയുടെ ഗർഭ പാത്രത്തിൽ കിടക്കും! സിസേറിയൻ ഡോക്ടർമാരുടെ തട്ടിപ്പ്’: വിചിത്ര വാദവുമായി അബ്ദുൽ ഹക്കീം അസ്ഹരി

അമ്മയുടെ വയറ്റിൽ ഒരു കുട്ടി നാല് വർഷംവരെ കിടക്കാമെന്ന് കാന്തപുരം വിഭാഗം നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി. സിസേറിയൻ ഡോക്ടർമാരുടെ തട്ടിപ്പാണെന്നും ഒരു കുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ…

70000 കടന്ന് കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഉയർന്ന നിരക്കിൽ സ്വർണവില! ഇന്നത്തെ നിരക്ക് അറിയാം

പിടിച്ചാൽ കിട്ടാതെ സ്വർണ വില. സംസ്ഥാനത്ത് ശനിയാഴ്ച പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു…

ഡ്രസ് മാറാന്‍ സ്ഥലം കിട്ടാത്തതുകൊണ്ട് പിന്‍വാങ്ങിപ്പോയിരുന്നു;എന്നെ മാറ്റി പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു; പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്: ബസൂക്കയിലെ വേഷത്തെക്കുറിച്ച്‌ ആറാട്ടണ്ണൻ

കഴിഞ്ഞ ദിവസമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ബസൂക്ക’ റിലീസായത്. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ്‌ വർക്കിയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഇടയില്‍വച്ച്‌ താൻ പിന്മാറിയിരുന്നുവെന്നും പ്രതിഫലം പോലും വാങ്ങിച്ചിട്ടില്ലെന്നും സന്തോഷ്…

അഭിമുഖത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; ഏറ്റമുട്ടി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും!

സിനിമാ പ്രമോഷനിടെ വാക്കേറ്റവും കയ്യാങ്കളിയുമായി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും. ‘സംശയം’ സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് സംഭവം. തന്നെ വച്ച്‌ പടം ചെയ്താല്‍ പ്രമോന് വരില്ലെന്ന് വിനയ് എന്തുകൊണ്ടാണ്…