Tag: #kerala

സര്‍ക്കാരിന്റെ 4ാം വാര്‍ഷികത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസ് വെച്ചില്ല; സീനിയര്‍ ക്ലര്‍ക്കിനെ സ്ഥലം മാറ്റി!

സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസിട്ടില്ലെന്ന് ആരോപിച്ച് സീനിയര്‍ ക്ലാര്‍ക്കിന് സ്ഥലം മാറ്റിയെന്ന് പരാതി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക്…

അമ്മ തമിഴിലും കുട്ടി മലയാളത്തിലും സംസാരിച്ചപ്പോൾ കണ്ടക്ടർക്ക് സംശയം, അടൂരിൽ നിന്ന് തൃശൂരിലേക്ക് ടിക്കറ്റിന് നൽകിയത് 50 രൂപ; ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു; തട്ടിക്കൊണ്ടുപോകൽ ശ്രമം പാളി

തമിഴ്​നാട്​ സ്വദേശിയായ നാടോടി സ്ത്രീയിൽനിന്ന്​ മൂന്നര വയസ്സുകാരി സിയാനയെ രക്ഷിച്ചത്​​ കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിലെ കണ്ടക്ടറായ പത്തനംതിട്ട ആറന്മുള എഴിക്കാട് സ്വദേശി ബി. അനീഷിന്‍റെ സമയോചിത ഇടപെടൽ.…

കയറിയപ്പോലെ തിരിച്ചിറങ്ങി സ്വര്‍ണവില; പവന് 2200 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി. പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ…

കോട്ടയത്തെ ഇരട്ടക്കൊലപാതകം; മുൻജീവനക്കാരനായ പ്രതി പിടിയിൽ! അസം സ്വദേശിയായ അമിതിനെ അറസ്റ്റ് ചെയ്തത് കോഴി ഫാമിൽ നിന്ന്

കോട്ടയം: കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി പിടിയില്‍. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത്…

ബ്രേക്കിട്ട് എംവിഡി, യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ഇനി ലൈസൻസ് നിർബന്ധം! സംസ്ഥാനത്ത് പഴയ വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് നിബന്ധനയുമായി മോട്ടോർ വാഹന വകുപ്പ്

യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഷോറൂമുകൾ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങൾ സംബന്ധിച്ച കൃത്യത ഉറപ്പുവരുത്താനാണിത്. ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും…

കാഞ്ഞിരപ്പളളിയെ വ്യവസായ സംരഭകരുടെ ഹബ്ബ് ആക്കി മാറ്റണം: ആന്‍റോ ആന്‍റണി എം.പി

കാഞ്ഞിരപ്പളളി: കേരളത്തില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ അനുവദിക്കപ്പെട്ട വ്യവസായപാര്‍ക്കിന്‍റെ നേത്യത്വത്തില്‍ പുതിയതും, പഴയതുമായ സംരഭകരുടെ ഒരു കൂട്ടായ്മ രൂപപ്പെടണമെന്നും അതിലൂടെ റബ്ബറിന്‍റെ നാടായ കാഞ്ഞിരപ്പളളിയെ വ്യവസായകരുടെ ഒരു…

അഞ്ചാംതവണ സ്വപ്നസാഫല്യം! 33-ാം റാങ്കോടെ ഉന്നതവിജയം നേടി കോട്ടയം പാലാ സ്വദേശി, പ്രഥമപരി​ഗണന IAS-നെന്ന് ആൽഫ്രഡ്

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 33-ാം റാങ്കോടെ ഉന്നത നേട്ടം കൈവരിച്ചിരിക്കുകയാണ് പാലാ പറപ്പള്ളി കാരിക്കക്കുന്നേൽ ആൽഫ്രഡ് തോമസ്. ഡൽഹിയിൽ പഠിച്ചു വളർന്ന ആൽഫ്രഡിന്റെ ചെറുപ്പത്തിലേയുള്ള…

ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയിന്റ്‌മെന്റ്, സംസ്ഥാനത്ത് ഡിജിറ്റല്‍ ഹെല്‍ത്ത് യാഥാര്‍ഥ്യത്തിലേക്ക്; യുണീക്ക് ഹെല്‍ത്ത് ഐഡി എങ്ങനെ ക്രിയേറ്റ് ചെയ്യാം?

സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍…

തോളില്‍ കൈവെച്ചത് മാറ്റാൻ പറഞ്ഞു; സ്വകാര്യബസില്‍ യാത്രക്കാരന് ബസ് ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം! നിലത്തിട്ട് ചവിട്ടി ബസിൽനിന്ന് തള്ളിയിട്ടു; വീഡിയോ

ബസ് യാത്രക്കാരന് ക്രൂര മർദനമെന്ന് പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് ബസിൽ വെച്ച് ക്രൂര മർദനമേറ്റത്. ഒരുമിച്ചിരുന്ന് യാത്രചെയ്യുന്നതിനിടെയാണ് പ്രതി റംഷാദ്, നിഷാദിനെ ആക്രമിച്ചത്. നിഷാദിന്റെ കൈവശമുണ്ടായിരുന്ന…

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; കിണര്‍ വറ്റിച്ച് പരിശോധിക്കാൻ പൊലീസ്, സിസിടിവി ഡിവിആര്‍ കണ്ടെത്താന്‍ ശ്രമം

തിരുവാതുക്കലിൽ ഇരട്ടക്കൊല നടന്ന വീട്ടിലെ കിണർ പരിശോധിക്കും. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തിരച്ചിലിന്റെ ഭാ​ഗമായാണ് പരിശോധന. കിണറിന്റെ…