ഏഴുവര്‍ഷം മുന്‍പ് കഴുത്തറുത്ത നിലയില്‍ മകന്റെ ദുരൂഹ മരണം, സിബിഐ അന്വേഷണം നടക്കുന്നതിനിടെ ദമ്പതികളുടെ കൊലപാതകം; ഞെട്ടലില്‍ നാട്
കോട്ടയം: മകന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി ഒരു മാസം മാത്രം തികയുമ്പോഴാണ് കോട്ടയത്ത് മാതാപിതാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മില്‍…
