ശബരിമലയിലെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം! 63 വയസ്സുകാരന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ വയോധികന് മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും. മലപ്പുറം പൂക്കോട് പാങ്ങ് സൗത്ത്, നെല്ലാട് വീട്ടിൽ സുബ്രഹ്മണ്യൻ (63)നെയാണ്…
