വീഴ്ചയ്ക്ക് ശേഷം സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 72,000ന് മുകളില്‍ തന്നെ! ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9005 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറേയും.…
