Tag: #kerala

മലയാളം പറയാനും മലയാളത്തിൽ തെറി പറയാനുമറിയാം! മുണ്ട് ഉടുക്കാനും മടക്കി കുത്താനും അറിയാം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മലയാളം പറയാൻ അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. തനിക്ക് മലയാളം പറയാനും, മലയാളത്തിൽ തെറിപറയാനും അറിയാമെന്ന്…

അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം! അച്ഛന് 18 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും

നാലര വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസിൽ നടത്തിയ പ്രതിക്ക് 18 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശിയുംചേർത്തലയിൽ വാടകയ്ക്ക്…

പത്തനംതിട്ടയിൽ നടുക്കുന്ന ക്രൂരത, മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി വലിച്ചിഴച്ചു! പരാതി ഹോം നഴ്സിനെതിരെ; മർദ്ദനമേറ്റ 59 കാരൻ ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 59കാരനെ ഹോം നഴ്സ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട തട്ടിയിലാണ് മുൻ ബിഎസ്എഫ് ജവാൻ കൂടിയായ വി ശശിധരൻപിള്ള ക്രൂരമര്‍ദനത്തിനിരയായത്. മര്‍ദനമേറ്റ ശശിധരൻ പിള്ളയെ…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാളെ കൊല്ലം- എറണാകുളം മെമു ഓടില്ല; കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴ റൂട്ടില്‍

തിരുവല്ലയ്ക്കും ചങ്ങനാശേരിയ്ക്കും ഇടയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ(ഏപ്രില്‍ 26 ശനിയാഴ്ച) ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. രാത്രി 9.05ന് കൊല്ലത്തു നിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു ട്രെയിന്‍…

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുത്

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം,…

പ്രതികളുമായി ഒരു മുന്‍പരിചയവുമില്ല, പക്ഷേ അയ്യായിരവും പതിനായിരവുമൊക്കെ വാങ്ങി ആളുകളെ ജാമ്യത്തില്‍ ഇറക്കും; സംസ്ഥാനത്തുടനീളം ഇത്തരം സംഘങ്ങള്‍ സജീവം! കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതി ജാമ്യത്തിൽ ഇറങ്ങിയതും ഇങ്ങനെ തന്നെ..

കോട്ടയം: പ്രതികളുമായി ഒരു മുന്‍പരിചയവുമില്ല. പക്ഷേ, അയ്യായിരവും പതിനായിരവുമൊക്കെ വാങ്ങി ജിയിലില്‍ റിമാൻഡില്‍ കഴിയുന്ന പ്രതികളെ ജാമ്യത്തില്‍ ഇറക്കും. സംസ്ഥാനത്തുടനീളം ഇത്തരം സംഘങ്ങള്‍ സജീവമാണ്. കുറ്റകൃത്യത്തിന് അനുസരിച്ചാണ്…

സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം; നടിമാരുടെ പരാതിയിൽ ‘ആറാട്ടണ്ണൻ’ എന്ന സന്തോഷ് വർക്കി അറസ്റ്റിൽ!

സോഷ്യൽ മീഡിയ താരം ആറാട്ടണ്ണൻ എന്നറിയ​പ്പെടുന്ന സ​ന്തോഷ് വർക്കി അറസ്റ്റിൽ. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ്…

ഇന്നും കനത്ത ചൂട്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്! രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്ന് നിര്‍ദേശം

കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കി. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,…

തടിലോറിയും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഈരാറ്റുപേട്ട സ്വദേശിക്ക് ദാരുണാന്ത്യം

ഈരാറ്റുപേട്ട: തൃശ്ശൂരിന് സമീപം തടിലോറിയും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഈരാറ്റുപേട്ട സ്വദേശി മരിച്ചു. ലോറി അപകടത്തിൽ മരിച്ചു. ഈരാറ്റുപേട്ട മുരി കോലിൽ ബഷീർ (58) ആണ്…

വീഴ്ചയ്ക്ക് ശേഷം സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 72,000ന് മുകളില്‍ തന്നെ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9005 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറേയും.…