ഇത് വേറെ ലെവൽ! കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം; 100 കോടിയുടെ സ്വപ്ന പദ്ധതി പൂർത്തിയാകുന്നു
പെരുമ്പളം ദ്വീപിലെ തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി പെരുമ്പളം പാലം പൂർത്തീകരണത്തിനരികെ. അന്തിമഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. കായലിന് കുറുകെ…
