ബ്രഡും ജാമും കഴിച്ചതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു
പഴയന്നൂർ: വീട്ടിൽനിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാർ (60)…
പഴയന്നൂർ: വീട്ടിൽനിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാർ (60)…
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച…
തിരുവനന്തപുരം: ലോകായുക്തയുടെ ഉന്നത തല യോഗം താന് വിളിച്ചു ചേര്ത്തുവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം നിഷേധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായിയുടെ പ്രതികരണം പൂര്ണ്ണമായും…
തിരുവനന്തപുരം: പുതിയ ഗാര്ഹിക പാചകവാതക ഉപഭോക്താക്കള്ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്. പാചകവാതക വിലയും കണക്ഷന് നിരക്കുകളും ഉയര്ത്തി. പശ്ചിമേഷ്യന്…
മലപ്പുറം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ‘നീ പോ മോനേ വിജയാ’ പ്രയോഗം ആവര്ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നിലമ്പൂരില് നടന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവും…
സ്വച്ഛതാ ഹി സേവാ 2026ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃതത്തിൽ മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട പ്രൊഫ. റോണി കെ. ബേബി MLA മെഗാ ക്ലീൻ ഡ്രൈവ്…
കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷന് ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. മുകളിലെ നിലയില് ഒരാള് ടോയ്ലെറ്റില് പോയാല് താഴെ വരെ അറിയും.…
ആലപ്പുഴ: മാസപ്പടി കേസ് എല്ഡിഎഫിനെതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. തന്നിലൂടെ പാര്ട്ടിയെ ലക്ഷ്യം വെച്ചുള്ള നീക്കത്തില് ബിജെപിക്കൊപ്പം കോണ്ഗ്രസും ചേര്ന്നിരിക്കുകയാണെന്നും പിണറായി വിജയന് ആരോപിച്ചു.…
കോഴിക്കോട്: അധ്യാപകര് പ്രതിയായ വടകര എംഡിഎംഎ കേസ് പ്രതി കീര്ത്തനക്ക് കുത്തേറ്റു. ഭര്ത്താവ് വിനീഷാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കീര്ത്തനയെ വടകര താലൂക്ക് ആശുപത്രിയിലും തുടര്ന്ന് മെഡിക്കല്…
തൊടുപുഴ: ഇടുക്കിയില് കാര് മറിഞ്ഞുണ്ടായ അപകടത്തില് ഒരു മരണം. എലപ്പാറക്ക് സമീപം നാലാംമൈലിലായിരുന്നു അപകടം. അടൂര് സ്വദേശി അഭിഷേക് എസ് നായര് (28) ആണ് മരിച്ചത്. അഭിഷേകിന്റെ…

WhatsApp us