‘ഞങ്ങള് ഒരു പുതിയ കട തുടങ്ങിയിട്ടുണ്ട്, ഉദ്ഘാടനം ചെയ്യാന്‍ നിങ്ങള് വര്വോ?’ കുട്ടികൾ വിളിച്ചു; അവരുടെ ‘സൂപ്പർ മാർക്കറ്റ്’ ഉദ്ഘാടനം ചെയ്യാൻ എംഎൽഎ എത്തി!
വേനല്‍ അവധിക്ക് കുട്ടികള്‍ ചേര്‍ന്ന് ഒരുക്കുന്ന കുഞ്ഞു കടകള്‍ നാട്ടിന്‍പുറങ്ങളില്‍ സാധാരണമാണ്. എന്നാല്‍ ഏതാനും കുട്ടികള്‍ അവരുടെ പ്രയത്‌നത്താല്‍ ആരംഭിച്ച കൊച്ചു സൂപ്പര്‍ മാര്‍ക്കറ്റ് സ്വന്തം എംഎല്‍എയെക്കൊണ്ട്…
