Tag: #kerala

സ്വർണവില ഇന്നും കുറഞ്ഞു; പത്തു ദിവസത്തിനിടെ ഇടിഞ്ഞത് 4000ലധികം രൂപ! പ്രതീക്ഷയോടെ ആഭരണപ്രേമികൾ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ റെക്കോർഡ് കുറവാണ് വിലയിൽ രേഖപ്പെടുത്തിയിരുന്നത്. 1640 രൂപയാണ് ഇന്നലെ മാത്രം ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതിന് തുടർച്ചയായാണ് ഇന്ന്…

സിനിമ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമ- സീരിയൽ താരംവിഷ്ണു‌ പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ…

മുണ്ടക്കയത്ത് ചായക്കട ഉടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ചു! രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം : മുണ്ടക്കയം ടൗണിൽ ചായക്കടയിൽ യുവതിയെയും സഹോദരനെയും ആക്രമിച്ച മുണ്ടക്കയം സ്വദേശികളായ പ്രതികൾ പിടിയിൽ. അനന്തു കൃഷ്ണൻ (23), അഖിൽ കെ ആർ(23) എന്നിവരെയാണ് അറസ്റ്റ്…

‘മെയ്ദിന സമ്മാനം’; ലോക തൊഴിലാളി ദിനത്തില്‍ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം

ലോക തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് സമ്മാനമെന്ന നിലയില്‍ ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. ‘മേയ്ദിന സമ്മാനം’ എന്ന തലക്കെട്ടോടെയുള്ള വാര്‍ത്താക്കുറിപ്പാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. ‘ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന…

വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് അബദ്ധത്തിൽ കുടിച്ചു; 5 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് ആസിഡ് കുടിച്ചത്. വീട്ടില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡാണ്…

മദ്യപിച്ച് പണിയെടുക്കെണ്ടെന്ന് എരുമേലി സി ഐ; മദ്യലഹരിയിൽ അല്ലാതെ ‘ഈ പണി’ ചെയ്യുവാൻ പറ്റില്ലെന്ന് തൊഴിലാളികൾ! പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ശുചീകരണം നിർത്തിവച്ചു

എരുമേലി: ശുചിമുറികളുടെ ടാങ്കിൽ അറ്റകുറ്റപണികളും ശുചീകരണവും നടത്തിക്കൊണ്ടിരുന്നവർ മദ്യപിച്ചിട്ടാണ് പണികൾ നടത്തുന്നതെന്ന് ആരോപിച്ച് തൊഴിലാളികളെ എരുമേലി പോലിസ് സ്റ്റേഷൻ എസ്എച്ച്ഒ തടഞ്ഞ് പറഞ്ഞുവിട്ടെന്ന് പഞ്ചായത്ത്‌ അധികൃതർ. രണ്ട്…

മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ IPL 2025 സീസണില്‍നിന്ന് പുറത്ത്! പകരക്കാരനെ കണ്ടെത്തി മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസിന്റെ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിന് ഐപിഎൽ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. വിഘ്നേഷിന് പകരം രഘു ശർമയെ ടീമിൽ ഉൾപ്പെടുത്തിയതായി മുംബൈ ഇന്ത്യൻസ്…

ആഭരണ പ്രേമികൾക്ക് സന്തോഷ വാർത്ത! സ്വർണവിലയിൽ വമ്പൻ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം…

ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5…

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാർഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. പുതുക്കിയ…