മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്ത്! ഒരിക്കലും പറയപ്പെടാത്ത മഹത്തായ പ്രണയകഥയെന്ന് ദുൽഖർ
46-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന മമ്മൂട്ടിക്കും സുൽഫത്തിനും ആശംസ നേർന്ന് ദുൽഖർ സൽമാൻ. ഇരുവരുടേയും മനോഹരമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ദുൽഖർ ആശംസ അറിയിച്ചത്. മമ്മൂട്ടിയെ…
