സ്വര്‍ണം ഞെട്ടിച്ചു! കുതിപ്പിൽ കണ്ണുതള്ളി ഉപഭോക്താക്കൾ; ഇന്ന് 2000 രൂപയുടെ വമ്പന്‍ വര്‍ധനവ്
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഇന്നൊരൊറ്റ ദിവസംകൊണ്ട് 2000 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില വീണ്ടും 72000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
