Tag: #kerala

പെരുമഴ വരുന്നു! ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, മറ്റന്നാൾ റെഡ് അലർട്ട് അടക്കം മുന്നറിയിപ്പ്

കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ, വടക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്,…

കോവിഡ് ഭീതിയിൽ കോട്ടയം! ജില്ലയിൽ ഇന്നലെ വരെ റിപ്പോർട്ട് ചെയ്ത‌ത് 61 കേസുകൾ; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കോട്ടയം: മൂന്നാഴ്ചക്കുള്ളിൽ കേരളത്തിൽ 182 കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തതിൽ ഏറ്റവും കൂടുതൽ കോട്ടയത്തെന്ന കണക്കു പുറത്തു വന്നതോടെ വീണ്ടും മാസ്കും സാനിറ്റൈസറും ഉപയോഗിക്കേണ്ട കാലം വരുമോ…

‘നരേന്ദ്ര മോദിയെ പാട്ടിലൂടെ കപട ദേശീയവാദിയെന്ന് അവഹേളിച്ചു’; വേടനെ വിടാതെ ബിജെപി! എൻഐഎക്ക് പരാതി നൽകി നഗരസഭാ കൗൺസിലർ

റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതിയിലുള്ളത്. മോദി കപട ദേശീയ വാദിയെന്ന…

സ്വര്‍ണവില ഇന്ന് താഴേക്ക്… ജ്വല്ലറിയിലേക്ക് പോകാറായില്ല..! കുറഞ്ഞത് പേരിന് മാത്രം; ഇന്നത്തെ നിരക്ക് അറിയാം

കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. നേരിയ ഇടിവാണ് സ്വര്‍ണ വിലയില്‍ ഇന്ന് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നല്ല ഇന്നത്തെ വിപണി…

മഴയോ മഴ, പരക്കെ മഴ..!! സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലർട്ട്; കാലവർഷം നാളെയെത്തും

സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം,…

‘ചോള രാജവംശകാലത്ത് യോദ്ധാക്കൾ ‘അഡിഡാസ്’ ഷൂസ് ആണോ ധരിച്ചിരുന്നത്’? ട്രോളുകളിൽ നിറഞ്ഞ് മോഹൻലാൽ

മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കണ്ണപ്പ, വൃഷഭ എന്നീ ചിത്രങ്ങളിൽ നിന്നുള്ള നടന്റെ ലുക്ക് പുറത്തു വിട്ടിരുന്നു. ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഇവ.…

സെന്റർ സ്റ്റാന്റിൽ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചതാ; ഹെൽമെറ്റില്ലാത്തതിനാൽ മദ്രസ അധ്യാപകന് 500 രൂപ പിഴ!

ഇനി സെന്റർ സ്റ്റാന്റിൽ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നവർ സൂക്ഷിക്കണം, യാത്ര ചെയ്യുമ്ബോൾ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്ബോഴും ഹെൽമറ്റ് ധരിക്കണം. താമരശ്ശേരി സ്വദേശിയായ…

ഹോട്ടലില്‍ കയറിയാല്‍ കിട്ടുന്ന ഭക്ഷണം ഗുണ നിലവാരമില്ലെങ്കില്‍ വീഡിയോ സഹിതം പരാതി അറിയിക്കാൻ മൊബൈല്‍ ആപ്പ്; രണ്ടു ദിവസത്തെ പരിശോധനയില്‍ മാത്രം സംസ്ഥാനത്ത് അടച്ചു പൂട്ടിയത് 82 സ്‌ഥാപനങ്ങള്‍!

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹോട്ടലുകളിലും തട്ടു കടകളിലും റെസ്റ്റോറന്റുകളിലും നടന്നത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പഴുതടച്ചുള്ള പരിശോധന.ഇതുവഴി 82 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. നടത്തിപ്പിലും ഭക്ഷണ…

കോട്ടയത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയെയും മകളെയും കാറിടിച്ചു, പെൺകുട്ടി മരിച്ചു! അമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

കോട്ടയം: ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പെൺകുട്ടി മരിച്ചു. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ; കോട്ടയം മെഡിക്കൽ കോളേജിൽ 53 കാരിയുടെ ശസ്ത്രക്രിയ വിജയം!

കോട്ടയം: വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. സൈറ്റോ റിഡക്ഷൻ ഹൈപെക് (Cyto reduction HIPEC –…