Tag: #kerala

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 15കാരിക്ക്‌ ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

തൊടുപുഴ: നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 15കാരിക്ക് ദാരുണാന്ത്യം. കട്ടപ്പന സ്വദേശി അനീറ്റയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം ഉണ്ടായത്.…

തൊടുപുഴയില്‍ വളര്‍ത്തുനായയെ വെട്ടിപ്പരിക്കേല്‍പിച്ച്‌ ഉടമ; വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനാല്‍ ക്രൂരത; കേസെടുത്ത് പോലീസ്

ഇടുക്കി തൊടുപുഴയില്‍ വളർത്തുനായയെ വെട്ടിപ്പരിക്കേല്‍പിച്ച്‌ ഉടമ. നായയുടെ ശരീരമാകെ വെട്ടിപ്പരിക്കേല്‍പിച്ച്‌ തെരുവിലുപേക്ഷിക്കുകയായിരുന്നു. വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാള്‍ നായയെ വെട്ടിപ്പരിക്കേല്‍പിച്ചത്. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു…

ഒടുവിൽ 70,000 ത്തിന് താഴെയെത്തി സ്വർണവില! ആശ്വാസത്തിൽ ഉപഭോക്താക്കൾ; ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 280 രൂപയോളമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം 70,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്‍റെ…

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിളളിയില്‍ രണ്ടുപേർക്ക് ദാരുണാന്ത്യം

അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളെ കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. വാഴച്ചാല്‍ ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. അതിരിപ്പിള്ളി വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി…

വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി! കോട്ടയം സ്വദേശിനിയായ സുവിശേഷ പ്രവര്‍ത്തക പിടിയിൽ

വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചല്‍ പൊലീസിന്റെ…

ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു; നിലത്തിട്ട് ചവിട്ടി! ഒന്നര വര്‍ഷം വീട്ടുജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ളത് 26,000 രൂപ; പണം ചോദിച്ചതിന് യുവതിക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ

വേതനമായി ലഭിക്കേണ്ട 26,000 രൂപ ആവശ്യപ്പെട്ടതിന്റെ പേരില്‍ വീട്ടുജോലി ചെയ്ത യുവതിക്ക് ക്രൂര മര്‍ദനം. ഹരിപ്പാട് താമല്ലാക്കലില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ 37 വയസ്സുള്ള കരുവാറ്റ…

മണിമലയാറ്റിൽ ചാടി ജീവനൊടുക്കിയ യുവതിയെ തിരിച്ചറിഞ്ഞു! മരിച്ചത് റാന്നി സ്വദേശി

മണിമല: മണിമലയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു. റാന്നി അത്തിക്കയം സ്വദേശിനിയായ അമ്പിളി നാരായണൻ (38) ആണ് മരിച്ചത്. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ…

‘മദ്യം വാങ്ങാൻ മകളെ ക്യൂവിൽ നിർത്തി’! നടപടിയുമായി പൊലീസ്, അച്ഛനെതിരെ കേസെടുക്കും

പാലക്കാട് തൃത്താല ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ മകളെ കൊണ്ടുവന്ന സംഭവത്തിൽ അച്ഛനെതിരെ കേസെടുക്കുമെന്ന് പൊലീസ്. ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഞാങ്ങാട്ടിരി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.…

കോട്ടയം നഗരത്തിൽ വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവുമായി മണിമല സ്വദേശിയായ യുവതി പിടിയിൽ

കോട്ടയം : കോട്ടയം നഗരത്തിൽ വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയ മണിമല സ്വദേശിയായ യുവതിയെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടി. കോട്ടയം മണിമല ചേറാടിയിൽ…

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്! ‘ഇത് യുക്തിരാഹിത്യം’; പിൻവലിക്കണമെന്ന് വി ശിവൻകുട്ടി

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് കൊണ്ട് വരാനുള്ള എൻസിഇആർടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം…