Tag: #kerala

ആർ ശ്രീലേഖയുമായി രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും, രാജി നീക്കത്തിന് കാരണം ആരോ​ഗ്യപ്രശ്നമെന്ന് വിശദീകരിക്കാൻ നേതൃത്വം

തിരുവനന്തപുരം: രാജി പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും. രാജി നീക്കം ആരോഗ്യ പ്രശ്നം…

ഇവിടെ പുകവലിക്കരുത്; കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി കീഴ്മാട്

കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്. ഇവിടെ ഇനി പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. പരസ്യങ്ങളും വെക്കില്ല. കേന്ദ്ര സര്‍ക്കാര്‍…

സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍…

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍, കെട്ടിയിട്ട് മര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീര്‍ (26) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. മേയ്…

ജോലി വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; കളമശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി

കൊച്ചി: കളമേശരിയില്‍ യുവതിയെ ജോലി വാഗ്ദാനം വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു. യുവതിയുടെ ദൃശ്യങ്ങളും പകര്‍ത്തി. കേസുമായി ബന്ധപ്പെട്ട് ശ്രീരാജ്, ജിത്തു എന്നിവരെ റിമാന്‍ഡ് ചെയ്തു. കളമശ്ശേരിയിലെ സ്പായിലേക്ക്…

ഡിജിറ്റല്‍ തെളിവുകള്‍ സഹിതം യുവ അഭിഭാഷകയുടെ പരാതി; ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഎം

പാലക്കാട്: ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സിപിഎം. അഭിഭാഷകയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇഎന്‍ സുരേഷ്ബാബുവിനെതിരെ യുവതി…

ഇടിമിന്നലേറ്റ് കൊമ്പന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചെരിഞ്ഞു

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചെരിഞ്ഞു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോട്ടയത്തു വച്ച് ആനയ്ക്ക് ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു.അല്‍പസമയത്തിനകം ആന ചെരിയുകയും ചെയ്തു. 40…

മലപ്പുറത്തിനെതിരായ വ‍ർ​ഗീയ പരാമർശ‍ത്തിലുറച്ച് പി നന്ദകുമാർ, വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം

മലപ്പുറം. വിവാദപരാമ‍ർശത്തിൽ മുൻ എംഎൽഎ പി.നന്ദകുമാ‍ർ ഉറച്ച് നിൽക്കുന്നു. . തിരുത്തലില്ല, ഖേദപ്രകടനമില്ല. മലപ്പുറത്തെ വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതന്ന് നന്ദകുമാ‍ർ വിശദീകരിക്കുന്നു.…

കുണ്ടറയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയത് ഭാര്യ, ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നതാണെന്ന് കുറ്റസമ്മതം; കാരണം സ്വത്ത് തർക്കം

കൊല്ലം: കുണ്ടറയിൽ വെള്ളിമൺ സ്വദേശിയായ മധ്യവയസ്കൻ രാജുവിനെ (56) കൊലപ്പെടുത്തിയത് ഭാര്യ ലേഖ മേരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച…

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മരുന്ന് ക്ഷാമം ഉണ്ടാവില്ല!; ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാന്‍ നിർദ്ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനായി ആരോഗ്യവകുപ്പ് നിരീക്ഷണ സംവിധാനം ഒരുക്കുന്നു. ആശുപത്രികളില്‍ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഓരോ…