Tag: #kerala

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. ലൈഫ് പദ്ധതിയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റിയതായി ബജറ്റില്‍ പ്രഖ്യാപിച്ചു. ലൈഫ്…

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പുകൾ അവഗണിച്ച് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ഗുരുതര ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ്…

പ്രഥമദൃഷ്ട്യാ ഗുരുതര അഴിമതി; അന്വേഷണം തുടങ്ങും മുന്‍പ് എതിര്‍ക്കുന്നത് എന്തിന്?; പിഎസ്‌സിക്കെതിരെ ഹൈക്കോടതി

കൊച്ചി: ആസൂത്രണ ബോര്‍ഡിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നടന്നത് ഗുരുതരമായ അഴിമതിയാണ്. ക്രമക്കേട് നടത്തിയെങ്കില്‍ അത് അന്വേഷിക്കേണ്ടേയെന്ന് ചോദിച്ച കോടതി പിഎസ്‌സി…

മാധ്യമപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ കാഞ്ഞിരപ്പള്ളി പോലീസിന്റെ ശ്രമം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് ഇലക്ഷന് എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മാധ്യമ പ്രവർത്തകനെ ഒന്നാം…

ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതിനിടെ കാട്ടാന ആക്രമണം; കൊല്ലത്ത് വയോധികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: പത്തനാപുരത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ കടശേരി സ്വദേശി രാജമ്മയാണ് മരിച്ചത്. 80 വയസ്സായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി തുടുങ്ങുംമുന്‍പ് ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ…

അയൽവാസികളുടെ തർക്കം കലാശിച്ചത് വെടിവെപ്പിൽ: 59-കാരിക്ക് നേരെ എയർഗൺ ഉപയോഗിച്ച് ആക്രമണം

കോഴിക്കോട്: അയൽവാസികൾ തമ്മിൽ ദീർഘനാളായി നിലനിന്നിരുന്ന അതിർത്തി തർക്കവും മാലിന്യ പ്രശ്നങ്ങളും രൂക്ഷമായതിനെ തുടർന്ന് കോഴിക്കോട് വെള്ളയിലിൽ വീട്ടമ്മയ്ക്ക് നേരെ അയൽവാസിയുടെ എയർഗൺ ആക്രമണം. ചെട്ടിത്തോപ്പ് പറമ്പ്…

മീറ്റര്‍ റീഡര്‍മാര്‍ സമരത്തില്‍; ബില്‍ നല്‍കാനാകാതെ കെഎസ്ഇബി

തിരുവനന്തപുരം: കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി. ഈ മാസം ഒന്നിനാണ്…

ഒരുനാള്‍ ആരെങ്കിലുമൊരാള്‍ സത്യം വിളിച്ചുകൂവും’; അനാവശ്യ ആന്‍ജിയോപ്ലാസ്റ്റിക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ച് ഡോക്ടര്‍മാര്‍

കോഴിക്കോട്: ആവശ്യമില്ലാത്തവര്‍ക്ക് പോലും ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തെ പിന്തുണച്ച് ഡോക്ടര്‍മാര്‍. രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ ക്യാംപെയ്ന്‍ വേണമെന്നാണ് മുഖ്യമന്ത്രി…

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,10,000ല്‍ താഴെ തന്നെ

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,09,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 13,675 രൂപ നല്‍കണം. നികുതിയും പണിക്കൂലിയും കൂടി…

ആർ ശ്രീലേഖയുമായി രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും, രാജി നീക്കത്തിന് കാരണം ആരോ​ഗ്യപ്രശ്നമെന്ന് വിശദീകരിക്കാൻ നേതൃത്വം

തിരുവനന്തപുരം: രാജി പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും. രാജി നീക്കം ആരോഗ്യ പ്രശ്നം…