Tag: #kerala

തീരാനോവായി വിപഞ്ചിക; എംബാമിങ് നടപടികൾ പൂർത്തിയായി, മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഫൊറൻസിക്കിന്റെ അന്തിമാനുമതിപ്പത്രം ലഭിച്ചതോടെ അൽ നഹ്ദയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകുന്നേരം 5.40നുള്ള വിമാനത്തിലാണ് നാട്ടിലെത്തികുക. രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് മൃതദേഹം എത്തും.…

തിളക്കം മങ്ങാതെ പൊന്ന്! സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നത്തെ വില 74,280 രൂപയാണ്. ഗ്രാമിന് 105 രൂപയാണ്…

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ വൻ തീപിടുത്തം! റബ്ബർ ഷീറ്റ്, ഒട്ടുപാൽ, പശ, തുടങ്ങിയവ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ(ആർ.പി.എസ്) വൻ തീപിടുത്തം. ഇന്നു പുലർച്ചെയായിരുന്നു സംഭവം. കെട്ടിടത്തിനുളളിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റ്, ഒട്ടുപാൽ, പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ പൂർണമായും കത്തിനശിച്ചു.…

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്!

കേരളത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്…

നാളത്തെ പൊതുഅവധി ബാങ്കുകൾക്കും ബാധകം; സംസ്ഥാനത്ത് നാളെ ബാങ്കുകൾ പ്രവർത്തിക്കില്ല; ഹൈക്കോടതിക്കും അവധി! കേസുകൾ ബുധനാഴ്ചത്തേക്ക് മാറ്റി

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി കേരളത്തിൽ ജൂലൈ 22ന് പ്രഖ്യാപിച്ച പൊതുഅവധി ബാങ്കുകൾക്കും ബാധകം. നാളെ സംസ്ഥാനത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല. മൂന്ന് ദിവസം…

ഇല്ല ഇല്ല മരിക്കുന്നില്ല..! വിപ്ലവ നായകന് അന്ത്യാഭിവാദ്യം, ഒരുനോക്ക് കാണാന്‍ ജനസാഗരം

ആശുപത്രിയില്‍ നിന്നും എകെജി സെന്ററില്‍ എത്തിച്ച പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ജനസാഗരങ്ങളാണ് തലസ്ഥാനനഗരിയില്‍ ഒഴുകിയെത്തുന്നത്. കണ്ണേ, കരളേ വിഎസ്സേ… ജീവിക്കുന്നു ഞങ്ങളിലൂടെ..…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സ്റ്റോർ റൂമിൽ അതിക്രമിച്ചു കയറി മോഷണം; യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ജനറൽ ഹോസ്പ്‌പിറ്റലിന്റെ സ്റ്റോർ റൂമിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ,വാഴപ്പള്ളി ഭാഗത്ത്, മുടവൂർ കോരുമല പുത്തൻപുരയിൽ വീട്ടിൽ അർജുൻ…

സംസ്ഥാനത്ത് നാളെ മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു

കേരളത്തിൽ ജൂലായ് 22 മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ…

വിഎസിന് ആദരം.. സംസ്ഥാനത്ത് നാളെ പൊതുഅവധി പ്രഖ്യാപിച്ചു! മൂന്ന് ദിവസം ദുഃഖാചരണം

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു.സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചു

കണ്ണേ.. കരളേ.. ലാൽസലാം! വിപ്ലവ നേതാവിന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

ചുവപ്പിന്റെ കരുത്തും സമരയൗവനുമായി നിറഞ്ഞുനിന്ന വിപ്ലവ സൂര്യൻ വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങി. 102 വയസ്സായിരുന്നു. വിഎസിന്റെ മരണത്തോടെ, സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന അവസാനത്തെയാളും ഓര്‍മയായി. പോരാട്ടത്തിന്റെ…