പന്ത്രണ്ട് ദിവസത്തെ ഇടിവിന് വിരാമം! കുതിച്ച് ഉയർന്ന് സ്വര്‍ണവില, ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. എട്ടാം തീയതിക്ക് ശേഷമുള്ള ദിവസങ്ങളില്‍ 2300 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. 73,840 രൂപയാണ്…
