വയനാട്ടിലേക്ക് യാത്ര അരുത്! വിനോദസഞ്ചാരികള് സുരക്ഷിത ഇടങ്ങളില് തുടരണം; മുന്നറിയിപ്പ്
വയനാട് ജില്ലയില് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് പൊതുജനങ്ങള്ക്കും വിനോദസഞ്ചാരികള്ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം. ജില്ലയില് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണം.അത്യാവശ്യ…
