യുവതികള്‍ വാടകയ്‌ക്കെടുത്തത് ടോയ്‌ലെറ്റിനുള്ളിലെ ഭാഗം; പട്ടാപ്പകല്‍ അനാശാസ്യം, പൊറുതിമുട്ടി നാട്ടുകാര്‍
പെരുമ്ബാവൂര്‍ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശുചിമുറി നടത്തിപ്പുകാരനായ ജോണി, അസം സ്വദേശിയായ ഒരു യുവതി ഉള്‍പ്പെടെ…
