‘എല്ലാം തകർത്തു കളഞ്ഞില്ലേ’, പൊട്ടിക്കരഞ്ഞ് റഹീം; അമ്മയും അനിയനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ; രണ്ടു ലക്ഷം രൂപയുടെ ബൈക്കിൽ 100 രൂപയുടെ പെട്രോളടിച്ചത് കാമുകിയിൽ നിന്നും കടംവാങ്ങി! വെഞ്ഞാറമൂട് കൂട്ടക്കൊലയിലേക്ക് നയിച്ചത് അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്‌മ തന്നെ
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്. ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. അഫാന്റെയോ അമ്മയുടേയോ…
