Tag: #crime

കോട്ടയത്ത് അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി, പ്രതിയെ കസ്റ്റഡിയിൽ വിട്ടു

ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും ആത്മഹത്യ കേസിൽ പ്രതി നോബി ലൂക്കോസിനെ കസ്റ്റഡിയിൽ വിട്ടു. നോബി ലൂക്കോസിൻ്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് നടപടി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. പ്രതിയെ…

വീട്ടിലുണ്ടായ തർക്കത്തിനിടെ ഭാര്യയെ തലക്കടിച്ചു കൊന്നു; മൃതദേഹത്തിന് കാവലിരുന്ന് ഭർത്താവ്!

കൊച്ചി: കുട്ടമ്പുഴ മാമലകണ്ടത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. എളമ്പളശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ്…

മാട്രിമോണിയല്‍ സൈറ്റിലൂടെ ഫോണ്‍ നമ്ബര്‍ കൈമാറി; യുവതിയായി അഭിനയിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം സ്ഥാപിച്ചു; യുവാവില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത 45കാരന്‍ അറസ്റ്റില്‍

യുവതിയായി അഭിനയിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിന്റെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 45കാരനെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര വൈദ്യര്‍വീട്ടില്‍…

കളക്ടറുടെ സ്‌റ്റോപ് മെമ്മോ കിട്ടിയിട്ടും കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച്‌ ധിക്കാരം! പരുന്തുംപാറയിലെ സജിത് ബ്രദറിന്റെ നീക്കം തകര്‍ന്നു; കുരിശ് പൊളിച്ച്‌ നീക്കിയതിന് പിന്നാലെ ആത്മീയ തട്ടിപ്പുക്കാരനെതിരെ കേസെടുത്ത് പോലീസ്

പരുന്തുംപാറയിൽ വൻകിട കൈയേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് സ്‌ഥാപിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി…

കോട്ടയത്ത് ലഹരിക്കേസ് പ്രതി റോഡരികിൽ നിന്ന യുവാവിനെ കിണറ്റിൽ തള്ളിയിട്ടു! രക്ഷകരായി ഫയർ ഫോഴ്സ്; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിനാണ് പരാക്രമം നടത്തിയത്. കല്ലേലിൽ കെ ജെ ജോൺസൺ എന്നയാളെയാണ്…

ഇടുക്കി പരുന്തുംപാറയില്‍ വൻകിട റിസോര്‍ട്ടിനോട് ചേര്‍ന്ന് കുരിശ്; കയ്യേറ്റക്കാരന്‍റെ അതിബുദ്ധി കണ്ടില്ലെന്ന് നടിച്ച്‌ ഉദ്യോഗസ്ഥര്‍!

ഇടുക്കി പരുന്തുംപാറയില്‍ വൻകിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് പണിത് കയ്യേറ്റക്കാരൻ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തില്‍ സജിത്ത് ജോസഫ് നി‍ർമ്മിച്ച റിസോർട്ടിനോട് ചേർന്നാണ് പുതിയതായി കുരിശ് പണിതത്.…

പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പാക്കറ്റ് വിഴുങ്ങി! കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

പൊലീസിനെ കണ്ട് എം.ഡി.എം.എ. പാക്കറ്റ് വിഴുങ്ങിയ ആൾ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. വിഴുങ്ങിയത് എം ഡി എം എ ആണെന്ന് പറഞ്ഞതോടെ…

പണം വാങ്ങും രസീതും നല്‍കും പക്ഷെ നികുതി അടയ്ക്കില്ല! വാഹന ഉടമകളെ പറ്റിക്കുന്ന തട്ടിപ്പ് കയ്യോടെ പിടിച്ച്‌ എംവിഡി

വാഹനപരിശോധനയ്ക്കിടെ നികുതിയടയ്ക്കുന്നതിലെ തട്ടിപ്പു കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. ഓണ്‍ലൈനില്‍ നികുതിയടച്ചു നല്‍കുന്ന എറണാകുളത്തെ സ്ഥാപനം ഒട്ടേറെപ്പേർക്ക് വ്യാജ രസീതു നല്‍കി തട്ടിപ്പു നടത്തിയതായി കണ്ടെത്തി. തുടർന്ന്…

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പ്രശാന്തന്റെ വാദം പൊളിയുന്നു; ഒരു പരാതിയും ഇതുവരെ കിട്ടിയില്ലെന്ന് വിവരാവകാശ രേഖ! കൈക്കൂലി ആരോപണത്തിലെ കള്ളി പൊളിച്ച് വിജിലന്‍സ് മറുപടി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരേ ഒരു പരാതിയും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നാ പമ്പ് അപേക്ഷകൻ പ്രശാന്തിന്‍റെ വാദം…

‘കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവിയാണ്, മാല ചോദിച്ചിട്ട് തന്നില്ല, അതാണ് കൊന്നത്’ പൊലീസിനോട് അഫാന്‍

മാല ചോദിച്ചിട്ട് തരാത്തതിനാലാണ് പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍. മൂന്നുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പിതൃമാതാവിനെ കൊലപ്പെടുത്തിയത്…