പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല!മറയ്ക്കരുത് കണ്ണുകളെ,മറക്കരുത് വിളക്കുകളെ; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: പൊതുവേ വാഹനങ്ങളില്‍ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ അവ ഓണ്‍ ചെയ്യണമെങ്കില്‍ ആദ്യം ഓണാക്കേണ്ട ഒന്നുണ്ട്. ഒട്ടും പ്രാധാന്യം കല്‍പ്പിക്കാത്ത ആ ലൈറ്റാണ്…
